സെക്യൂരിറ്റി സമ്മിറ്റ്​ ഇന്നുമുതൽ

കോഴിക്കോട്​: സൈബർ സുരക്ഷയും ഹാക്കിങ്ങും സംബന്ധിച്ചുള്ള റെഡ് ​ടീം സെക്യൂരിറ്റി സമ്മിറ്റ്​ ഈമാസം 18, 19 തീയതികളിൽ ഓൺലൈനായി നടക്കു​മെന്ന്​​ ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന്​ രാവിലെ 10ന്​ എ.ഡി.ജി.പി മനോജ്​ അബ്രഹാം ഉദ്​ഘാടനം ചെയ്യും. പത്തിലേറെ രാജ്യങ്ങളിൽനിന്നായി അമ്പതോളം വിദഗ്​ധർ സമ്മിറ്റിൽ പ​ങ്കെടുക്കും. എം. ഷമീർ, അജൽ സതീഷ്​, പി. നസീഫ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.