കോഴിക്കോട്: പ്രൊവിഡൻസ് കോളജ് മുൻ പ്രിൻസിപ്പൽ (88) നടക്കാവിലെ പ്രൊവിഡൻസ് കോൺവൻറിൽ നിര്യാതയായി. 1960 മുതൽ ഫിസിക്സ് അധ്യാപികയും ഹോസ്റ്റൽ വാർഡനും 1982 മുതൽ 1989 വരെ കോളജ് പ്രിൻസിപ്പലുമായിരുന്നു. മംഗലാപുരം സ്വദേശിനിയാണ്. ബുധനാഴ്ച അന്ത്യശുശ്രൂഷകൾക്കുശേഷം സിറ്റി സൻെറ് ജോസഫ്സ് ചർച്ചിൽ രാവിലെ 10ന് കുർബാന നടക്കും. ശേഷം മലാപ്പറമ്പിലെ പ്രൊവിഡൻസ് കോളജ് സെമിത്തേരിയിൽ സംസ്കരിക്കും. photo- death ac jeralda
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.