ആയഞ്ചേരി: തറോപ്പൊയിൽ തെക്കെ രയരോത്ത് എം.എം. (85) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി.എൻ ഗുരുക്കൾ. മക്കൾ: പുഷ്പ രാജൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ, കോഴിക്കോട്), ശശികല (റിട്ട. അംഗൻവാടി വർക്കർ), സതീദേവി, സതീശൻ (അസി. എജുക്കേഷനൽ ഓഫിസർ, വടകര), സുജാത, സുനിലകുമാരി. മരുമക്കൾ: സുവർണ, സമരേന്ദ്രൻ ഗുരുക്കൾ, ദിനേശ് കുമാർ (മേപ്പയിൽ), സുരേഷ് (ഫാറൂഖ് കോളജ്), സജീവൻ (റിട്ട. ഹെഡ്മാസ്റ്റർ, ആയഞ്ചേരി എൽ.പി സ്കൂൾ). സഹോദരങ്ങൾ: എം.എം. കുഞ്ഞികൃഷ്ണൻ ഗുരുക്കൾ (റിട്ട. ഹെഡ്മാസ്റ്റർ, ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ, തിരുവള്ളൂർ), സരോജിനി അമ്മ ചെക്യാട്, പരേതരായ ലക്ഷ്മിക്കുട്ടി അമ്മ (ചെക്യാട്), നാണിക്കുട്ടി അമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. karthyayani amma 85 ayanchery
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.