എം.കെ. സുരേന്ദ്രൻ

തലശ്ശേരി: ചേറ്റംകുന്ന് ശ്രുതിയിൽ (81) നിര്യാതനായി. ഭാര്യ: രത്‌നവല്ലി. മക്കൾ: രൂപ(ഷാർജ), രോഹിത് (എൽ.ഐ.സി ബ്രാഞ്ച് വൺ, തലശ്ശേരി). മരുമക്കൾ: കെ.സി. ജയദേവൻ (ഷാർജ), രമിഷ (അധ്യാപിക, വാടിക്കൽ എൽ.പി സ്കൂൾ). surendran tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.