ദുബൈയിൽ നിര്യാതയായി

പയ്യന്നൂർ: എടാട്ട് താമസിക്കുന്ന കുഞ്ഞിമംഗലം സ്വദേശിനി പി.പി. നസീമ (49) . 10 ദിവസം മുമ്പ് വിസിറ്റിങ്ങിന് ദുബൈയിലുള്ള മക്കളുടെ അടുത്ത്​ എത്തിയതായിരുന്നു. ഭർത്താവ്: പരേതനായ മൊയ്തു (പെരുമ്പ). മക്കൾ: ആഷിഫ്, ജുനൈദ്, നസീബ (മൂവരും ഗൾഫ്). മരുമക്കൾ: സൽമാൻ (ചന്തപ്പുര), ഫർജാന (തായിനേരി), അനീസ (രാമന്തളി). ദു​െബെയിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.