സ്നേഹാദരത്തണലിൽ ബിജേഷ്

നന്മണ്ട: പ്രഥമ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി ബി. സി. ബിജേഷിനെ സ്കൂളി​ൻെറ ആഭിമുഖ്യത്തിൽ ആദരിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.എം. ഷാജി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പ്രധാനാധ്യാപകൻ കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. യു.ഷജിൽ കുമാർ, കെ.കെ. മൊയ്തീൻ കോയ, റഷീദ് അലോക്കണ്ടി, ബിന്ദു എസ്.കൃഷ്ണ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.