മിന്നലിൽ വീടിന് കേടുപാടുകൾ

മിന്നലിൽ വീടിന് കേടുപാടുകൾഫോട്ടോ: Cl kr Kdy-3 kathi nashicha nilayil.jpg ശക്തമായ മിന്നലിൽ മറിവീട്ടിൽ താഴംമലയിൽ സുമതിയുടെ വീടിന്‍റെ വയറിങ് കത്തിനശിച്ച നിലയിൽഎളേറ്റിൽ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെമറിവീട്ടിൽ താഴംമലയിൽ സുമതിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വീടിന്‍റെ ജനലകൾ, ചുമർ, വയറിങ്, ഇലക്​ട്രിക് ഉപകരണങ്ങൾ എന്നിവ പൂർണമായി നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.