പ്രഭാതഭേരിയും പുഷ്പാർച്ചനയും

ഉള്ള്യേരി: കന്നൂര് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രഭാതഭേരിക്കും പുഷ്പാർച്ചനക്കും സതീഷ് കന്നൂര്, പി.കെ. പ്രമോദ്, പി. രജിൽ, കെ. ശ്രീനു, പി.എം. അരുൺ, പി. വിശ്വൻ, ദരവിൻസ്, പുതുക്കുടി നാരായണൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.