കോഴിക്കോട്: കെ.എസ്.ആർ.ടി.സി െടർമിനലുകളിൽ മദ്യഷാപ്പുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിനുമുന്നിൽ നടത്തി. ഐക്യവേദി രക്ഷാധികാരി ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.പി. ശ്രീധരൻ, പ്രഫ. ഒ.െജ. ചിന്നമ്മ, വാസു, അനിൽ മനത്താനത്ത്, രാജീവ് ചൈത്രം, സെബാസ്റ്റ്യൻ മേനമ്പടം, സിസ്റ്റർ മൗറില്ല, അബു അന്നശ്ശേരി എന്നിവർ സംസാരിച്ചു. ചന്തുമേനോൻ അനുസ്മരണം കോഴിക്കോട്: പ്രവാസി സാഹിത്യ പരിഷത്ത് ഒ. ചന്തുമേനോൻെറ ചരമദിനം ആചരിച്ചു. ഡോ. പ്രിയദർശൻ ലാൽ പ്രഭാഷണം നടത്തി. ഒ. ചന്തുമേനോന് കോഴിക്കോട്ട് സ്മാരകം പണിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. തേജസ് പെരുമണ്ണ, രഘുനാഥ് കൊളത്തൂർ, സജിത് കൊയിലാണ്ടി, സുധീർ പാലേരി, വി.എം. ഗംഗാധരൻ നായർ, പി.കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.