കുഞ്ഞിരാമൻ വെളിച്ചപ്പാടൻ

വെളിച്ചപ്പാടൻ ഇരിണാവ്: ചുണ്ടിൽച്ചാൽ അംഗൻവാടിക്ക് സമീപം പുതിയപുരയിൽ (99) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ലീല, രാജു (മാട്ടൂൽ), കൃഷ്​ണൻ വെളിച്ചപ്പാടൻ, ലത (മാട്ടൂൽ), ഷീബ (ഏച്ചൂർ), പരേതനായ ചന്ദ്രൻ. മരുമക്കൾ: ഉഷ (പഴങ്ങോട്), ചന്ദ്രൻ (മാട്ടൂൽ), മണി (മാട്ടൂൽ), വസന്ത, കെ.പി. ബിജു (ഏച്ചൂർ). സഹോദരങ്ങൾ: പരേതരായ നാരായണൻ, കല്യാണി, നാരായണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.