മുക്കം: പ്രതിഭ ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ എസ്.കെ. പൊറ്റെക്കാട്ട് അനുസ്മരണം നടത്തി. എ.വി. സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡൻറ് എം. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. കെ. സുന്ദരൻ, വി. മുഹമ്മദ്, വി. അജീഷ്, കെ. രാമചന്ദ്രൻ, ബേബി ബീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.