വൈദ്യുതി മുടക്കം 07.08.2021 (ശനി) കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 7:00-4:00 കൂമ്പാറ സെക്ഷൻ പരിധിയിൽ ഉറുമി, സ്രാമ്പി, പീലിക്കുന്ന്, കുളിരാമുട്ടി, വഴിക്കടവ്, ചകിരി കമ്പിനി , പൂവാറന്തോട്, മേടപ്പാറ 8:00-12:00 നാദാപുരം സെക്ഷൻ പരിധിയിൽ വാണിമേൽ, തൂണേരിമുക്ക് മുക്കം സെക്ഷൻ പരിധിയിൽ പാറത്തോട് ചർച്ച്, കമങ്ങാട്, മിൽമ ജംഗ്ഷൻ 8:00-5:00 പുതുപ്പാടി സെക്ഷൻ പരിധിയിൽ പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ്, ചോയിയോട്, പരപ്പൻപാറ, ഫയോണ, പാലാഴി, കരിക്കുളം, കുറുമരുകണ്ടി മാവൂർ സെക്ഷൻ പരിധിയിൽ അടുവാട്, കുതിരാടം 9:00-5:00 കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ വെങ്ങളം മുതൽ ചേമഞ്ചേരി വരെയുള്ള ഭാഗങ്ങളിൽ ഭാഗികമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.