ഇബ്രാഹിം കുട്ടി

തളിപ്പറമ്പ്​: ഫാറൂഖ് നഗർ വാട്ടർ ടാങ്കിന് സമീപം ഷരീഫ മൻസിലിൽ താമസിക്കുന്ന കായക്കൂൽ (കെ.ഇ. കുട്ടി- 94) നിര്യാതനായി. ഭാര്യ: പരേതയായ ചുള്ളിയോടൻ സൈനബ. മക്കൾ: ഖയ്യൂം, കുഞ്ഞാമിന, ജമീല, ഷരീഫ, അബ്​ദുൽ മുജീബ്, അബ്​ദുൽ മുനീർ, മുഹമ്മദ് അസ്‌ലം. മരുമക്കൾ: ഷാഹിദ (കുറ്റിക്കോൽ), സുഹറാബി (വളപട്ടണം), ആയിഷ (ഫാറൂഖ് നഗർ), ഹബീബ (ബദരിയ നഗർ), മഹ്‌മൂദ്‌ (മന്ന), യൂസുഫ് (പട്ടുവം), അബ്​ദുൽ റഹ്‌മാൻ (തളിപ്പറമ്പ്​). സഹോദരങ്ങൾ: പരേതരായ മമ്മുഹാജി, അബ്​ദുള്ള, ഫാത്തിമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.