വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും കോഴിക്കോട്​: തിങ്കളാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം എന്നീ ക്രമത്തിൽ: 7.00-5.00നടുവണ്ണൂർ സെക്​ഷൻ പരിധിയിൽ മനാട്, മയിക്കോട്ടേരി പൊയിൽ, കക്കഞ്ചേരി, ഇല്ലത്ത് താഴെ, കൊഴക്കാട്.7.00-4.00കൂമ്പാറ സെക്​ഷൻ പരിധിയിൽ കൂട്ടക്കര, മാങ്കയം, മരംചാട്ടി, പുതുക്കാട്, തേക്കിൻകാട്, പൂനൂർപൊയിൽ ക്രഷർ.8.00-5.00തൊട്ടിൽപാലം സെക്​ഷൻ പരിധിയിൽ ചരപറമ്പ്, കാരങ്ങോട്ട് താഴെ, പാലോറ താഴെ, കോതാട്, മാമ്പിലാട്, കുഴിക്കാട്ട് പാലം.8.00-2.00കട്ടാങ്ങൽ സെക്​ഷൻ പരിധിയിൽ പന്ത്രണ്ടാം മൈൽ, വലിയപൊയിൽ, ദയാപുരം.8.00-5.00പാറക്കടവ് സെക്​ഷൻ പരിധിയിൽ മാട്ടാമ്മൽ മദ്റസ, കുറുവന്തേരി, താനക്കോട്ടൂർ, ആദായമുക്ക്.8.30-5.30ഫറോക്ക് സെക്​ഷൻ പരിധിയിൽ കോതാർതോട്, ആരിയേക്കൽ, കരുവൻതുരുത്തികടവ്.9.00-5.00നരിക്കുനി സെക്​ഷൻ പരിധിയിൽ മുട്ടാഞ്ചേരി-പൊയിൽ താഴം റോഡ്, കല്ലു മുറിക്കൽ, എൻ.സി താഴം, മുക്കടങ്ങാട്, പൊയിൽ താഴം, മടാരിയിൽ. 1.00-5.00കട്ടാങ്ങൽ സെക്​ഷൻ പരിധിയിൽ പൂളക്കോട്, പാലക്കുറ്റി, മുണ്ടക്കാളി താഴം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.