തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് കോവുമ്മൽ ഹൗസിൽ (ആശാസിൽ) (50) നിര്യാതനായി. നഗരത്തിലെ ഓട്ടോ ഡ്രൈവറാണ്. പരേതരായ മാധവൻെറയും കൗസുവിനെയും മകനാണ്. ഭാര്യ: സരിത (മോഡൽ സ്കൂൾ, തലശ്ശേരി). മക്കൾ: അവിനാശ്, ആദിത്ത്. സഹാേദരങ്ങൾ: അനിൽ കുമാർ, ആശ, ചിത്രൻ, ബൈജു. മഹറൂഫ് കൂത്തുപറമ്പ്: പുറക്കളത്തെ റേഷൻ വ്യാപാരി മൂര്യാട് കാരക്കുറ്റിയിൽ എകരത്ത് മഹറൂഫ് (46) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പരേതനായ യൂസഫിൻെറയും ആയിഷയുടെയും മകനാണ്. ഭാര്യ: സറീന. മകൻ: മുഹമ്മദ് സിനാൻ. സഹോദരങ്ങൾ: ഷംസുദ്ദീൻ, ബീബി, ഷമീന, റഫീഖ്, സമീർ, മുഹമ്മദലി, സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.