കോവിഡ് രോഗികൾക്കായി വാഹനം ലഭ്യമാക്കി

ചാത്തമംഗലം: രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ചാത്തമംഗലം ഇ.എം.എസ് ചാരിറ്റബ്​ൾ സൊസൈറ്റി വാങ്ങിയ വാഹനത്തി​ൻെറ ഫ്ലാഗ്ഓഫ് പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരുടെ സഹകരണത്തിലൂടെ ഒരു വാഹനംകൂടി ലഭ്യമാക്കിയത്. ചെയർമാൻ പി. ഷാജു, കൺവീനർ എം.വി. ഷാജു, ഇ. വിനോദ്കുമാർ, ഷൈബു, പ്രജീഷ്കുമാർ, ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.