ചിത്ര വേണുഗോപാൽ നീലേശ്വരം: തലശ്ശേരി ചക്യത്ത്മുക്കിലെ പരേതനായ പി.സി. വേണുഗോപാലിൻെറ ഭാര്യ മരക്കാപ്പ് കടപ്പുറത്തെ ചിത്ര വേണുഗോപാൽ (60) നിര്യാതയായി. സഹോദരങ്ങൾ: സുഗുണൻ (മരക്കാപ്പ് കടപ്പുറം), ഗോകുൽദാസ് (അഴിത്തല), ഉഷ അച്യുതൻ (പടന്നക്കാട്), പുഷ്പ ശിവൻ (അഴിത്തല). Chithra Venugopal -vijayan sargam മറിയാമ്മ കേളകം: ചെട്ടിയാംപറമ്പിലെ പരേതനായ പുതുപ്പറമ്പിൽ കുഞ്ഞച്ചൻെറ ഭാര്യ മറിയാമ്മ (93) നിര്യാതയായി. മക്കൾ: മറിയാമ്മ, തങ്കമ്മ, തങ്കച്ചൻ, ഗ്രേസി, പരേതനായ ജോയി. മരുമക്കൾ: ആൻറണി, ജോർജ്, ലീലാമ്മ, തങ്കമ്മ, പരേതനായ രാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെട്ടിയാംപറമ്പ് സൻെറ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. kelakam mariyamma 93 കുമാരൻ ചമ്പാട്: പന്ന്യന്നൂരിലെ കോട്ടീൻറവിട കുമാരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഷൈജ, ഷനില. മരുമക്കൾ: ജയൻ (കൊട്ടയോടി), സുരേഷ് ബാബു (അണിയാരം, കൊളായി). സഹോദരങ്ങൾ: മാധവി, ദേവി, നാണി, പരേതരായ നാണു, ബാലൻ. Champad Kumaran (78) ജാനകി അണിയാരം: കനകതീർഥം റോഡിൽ മീത്തലെ പറമ്പത്ത് ജാനകി (65) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: ജയന്തി, പ്രകാശൻ, പ്രവീൺ (ഇരുവരും ബംഗളൂരു), ശ്രീജ, ഷൈമ. മരുമക്കൾ: അശോകൻ (വിളക്കോട്ടൂർ), ലിബിഷ (നാദാപുരം, ആവോലം), മനോജ് (പാലത്തായി), വിജേഷ് (മേനപ്രം). സഹോദരങ്ങൾ: നാണു, രാജൻ, ശാന്ത, പരേതനായ സുകൂട്ടി. aniyaram Janaki (65) ശ്രീധരൻ ചൊക്ലി: കാഞ്ഞിരത്തിൻകീഴിൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപം ഉളുമ്പൻറവിടെ കൃഷ്ണാലയത്തിൽ ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ശ്രീജേഷ്, സജിഷ. മരുമക്കൾ: ബിജേഷ് (ബംഗളൂരു), ശരണ്യ. സഹോദരങ്ങൾ: ദാമോദരൻ, ബാബു, അശോകൻ (മൂവരും ബംഗളൂരു), പ്രേമി, പരേതരായ ഭാസ്കരൻ, പ്രദീപൻ. Chokli Sreedharan (65) ദാമോദരൻ നായർ കല്യാശ്ശേരി: കല്യാശ്ശേരി സൗത്തിലെ കൊഴുത്തല വീട്ടിൽ ദാമോദരൻ നായർ (88) നിര്യാതനായി. ഭാര്യ: തെക്കുമ്പാടൻ ദേവി. മക്കൾ: ശ്രീധരൻ (എടാട്ട്), ശ്രീരേഖ, ശ്രീജ (മഹിള പ്രധാൻ ഏജൻറ്), ശ്രീജിത്ത് (പൊലീസ്, വളപട്ടണം). മരുമക്കൾ: ബിന്ദു (എടാട്ട്), സുരേശൻ (കണ്ണാടിപ്പറമ്പ്), മോഹനൻ (ചവനപ്പുഴ), ബിന്ദു (വാരച്ചാൽ). സഹോദരങ്ങൾ: കെ.ജി. നായർ (മംഗളൂരു), കുഞ്ഞമ്പു നായർ (കീച്ചേരി), സുകുമാരൻ (മുൻ പ്രഥമാധ്യാപകൻ, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ), രോഹിണി (അരോളി), കമലാക്ഷി (വെങ്ങര), പരേതരായ കല്യാണിയമ്മ, പത്മനാഭൻ (ഇരുവരും കല്യാശ്ശേരി സെൻട്രൽ). സഞ്ചയനം വ്യാഴാഴ്ച. Kalyassery Damodaran Nair (88)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.