അബ്​ദുല്ല ഹാജി

പടിഞ്ഞാറത്തറ: മുണ്ടക്കറ്റി മഹല്ല് മുൻ പ്രസിഡൻറ്​ പാറ (70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: റഫീഖ്​, സാജിദ്, നിഷാദ്, ഷഫീഖ്​, ജലീൽ, അൽത്താഫ്, ഹസ്ന. മരുമക്കൾ: നജ്മ (പന്തിപ്പൊയിൽ), അസ്മ (വെള്ളമുണ്ട), നഹുഫിയ (കിണറ്റിങ്ങൽ), ഫായിദ അബി (എട്ടേനാൽ, വെള്ളമുണ്ട), അനസ് (കൽപറ്റ), മെഹ്റ (നാദാപുരം). സഹോദരങ്ങൾ: ഇബ്രാഹീം (മക്ക കെ.എം.സി.സി), ഉസ്മാൻ, മൊയ്തു, ഫാത്തിമ, സുലൈഖ. MONWDD4 Abdulla haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.