പെട്രോൾ വിലവർധനയിൽ പ്രതിഷേധം സംഘടിപ്പിച്ചു

വടകര: പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച്​ സബർമതി ഫൗണ്ടേഷൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിനു മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. സബർമതി ചെയർമാൻ ആസിഫ് കുന്നത്ത് ഉദ്ഘാടനം ചെയ്​തു. പി.കെ. അംജദ് അധ്യക്ഷത വഹിച്ചു. ബിജീഷ് ബാലകൃഷ്ണൻ, അഫ്‌സൽ, വി.കെ. അനന്തു, ആഷിഫ് തുടങ്ങിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.