കോഴിക്കോട്: ന്യൂനപക്ഷം ആരെന്നതു സംബന്ധിച്ചും പിന്നാക്ക വിഭാഗം ആരെന്നതു സംബന്ധിച്ചും വ്യക്തമായ വ്യവസ്ഥകള്‍ നിലവിലുള്ള സാഹചര്യത്തില്‍ വിവാദമായ സ്കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷങ്ങളിലെ സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വീതിച്ചുനല്‍കുന്നതാവും ഉചിതമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡൻറ് പി.ടി.എ. റഹീം എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.