കിറ്റുകൾ നൽകി

നന്മണ്ട: യൂത്ത് കോൺഗ്രസ്​ കൂളിപ്പൊയിൽ യൂനിറ്റ് സംഘടിപ്പിച്ച പച്ചക്കറി കിറ്റുകൾ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ എഴുകുളത്തിൽ മൊയ്തി തെക്കയിൽ യൂസുഫിന് നൽകി ഉദ്ഘാടനം ചെയ്തു. മഹേഷ് കൂളിപ്പൊയിൽ അധ്യക്ഷത വഹിച്ചു. റഷീദ് ജിയാസ്, ആദർശ്, ടി.പി. അതുൽ, നജിൽ, ടി. ബസ്​മൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.