ഹസ്സൻ ഹാജി

ചെറുവറ്റ: ചെറുവറ്റ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി രക്ഷാധികാരിയും അമ്പാച്ചാൽ മസ്ജിദ് സെക്രട്ടറിയും ഹിദായത്തുസ്വിബിയാൻ സെക്കൻഡറി മദ്​റസ പ്രസിഡൻറുമായ ഇരിങ്ങാട്ട് (78) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്​ദുറഹിമാൻ (സിവിൽ എൻജിനീയർ), മുജീബ് റഹ്‌മാൻ (ദുബൈ), മുഹമ്മദ് സിറാജ് (ബിസിനസ്), സഫിയ, ബുഷറ. മരുമക്കൾ: ആലി മാസ്​റ്റർ, ഹസ്സൻ കുട്ടി, നഷീദ, മുഹ്സിന, റുക്‌സാന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അഹമ്മദ്, പരേതനായ കാദിരി ഹാജി. പ്രഭാകരന്‍ നായര്‍ എകരൂൽ: ചിറക്കര താമസിക്കുന്ന റിട്ട. ഇന്ത്യൻ നേവി ചീഫ് പെറ്റി ഓഫിസർ എടപ്പറമ്പത്ത് പ്രഭാകരൻ നായർ (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: നിതി (ദുബൈ), നിത്യ (സോഫ്റ്റ്‌വെയർ എന്‍ജിനീയർ ടി.സി.എസ് ബംഗളൂരു). മരുമക്കൾ: രാജീവൻ (ദുബൈ), അനൂപ് (സോഫ്റ്റ്‌വെയർ എന്‍ജിനീയർ ബ്രോഡ്കോം ബാംഗളൂരു). സഹോദരങ്ങൾ: ശ്രീധരൻ നായർ (റിട്ട. എക്സൈസ്), സരോജിനി അമ്മ, ചന്ദ്രിക അമ്മ, ശാന്ത അമ്മ, ഉഷ അമ്മ, പരേതരായ ഗംഗാധരൻ നായർ (കേരള പൊലീസ്), സുരേന്ദ്രൻ നായർ (കരസേന), സുശീല അമ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.