ചേളന്നൂർ: മെഡിക്കൽ കോളജിൽ രക്തക്ഷാമം ഉണ്ടെന്നറിഞ്ഞ് 18 വയസ്സ് പൂർത്തിയായ അന്നുതന്നെ ആശുപത്രിയിലെത്തി രക്തം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി മണ്ഡലം പ്രസിഡൻറുകൂടിയായ ശ്രീക്കുട്ടൻ പുതുക്കുടി. ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് യൂനിറ്റുമായി നടത്തിയ രക്തദാന പരിപാടിയിൽ 22 പേർ പങ്കാളികളായി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറുമാരായ അജൽ ദേവാനന്ദ്, പ്രജീഷ്, സെക്രട്ടറിമാരായ പി.ടി. രാഹുൽ, ജിതിൻ, കെ. ആദർശ്, കെ.ടി. ആകാശ്, സുമേഷ് പള്ളിപ്പൊയിൽ, രഞ്ജിത്ത് കല്ലങ്ങര, നന്ദേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.