ചരമവാർഷിക അനുസ്മരണം

കൊടുവള്ളി: എൻ.സി.പിയുടെ ബ്ലോക്ക് പ്രസിഡൻറും ജില്ല പ്രവർത്തക സമിതി അംഗവുമായിരുന്ന ഗോപിനാഥൻ മാസ്​റ്ററുടെ രണ്ടാം ചരമവാർഷികം കൊടുവള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഓൺലൈനായി നടന്ന പരിപാടി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. വേളാട്ട് മുഹമ്മദ്, ദാമോദരൻ ഏറാടി, വിജയൻ മലയിൽ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.