താമരശ്ശേരി: പുതുപ്പാടി ഗവ. ഹൈസ്കൂൾ പി.ടി.എ ജനപ്രതിനിധികൾക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് അനുമോദനവും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷക്കുട്ടി സുൽത്താൻ, ജില്ല പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, വൈസ് പ്രസിഡൻറ് ഷംസീർ പോത്താറ്റിൽ, കെ.പി. സുനീർ, അമൽരാജ് തുടങ്ങിയവർ പങ്കെടുത്തു. ഉന്നതവിജയം നേടിയ ഹസ്ന നുബിൻ, അനീറ്റ കുര്യൻ, റിയാക്കത്തലി, റഫിയ സദ എന്നിവരെ അനുമോദിച്ചു ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുരളീധരൻ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ ശ്യാംകുമാർ, ശ്രീലത, അഷ്റഫ് ഒതയോത്ത്, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.