സ്വീകരണം നല്‍കി

വടകര: ബ്ലോക്ക്​ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍നിന്നും ചോറോട് പഞ്ചായത്തില്‍നിന്നും വിജയിച്ച കോണ്‍ഗ്രസ് മെംബര്‍മാര്‍ക്ക് . സ്വീകരണ പരിപാടി കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്​ പ്രസിഡൻറ്​ പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ടി. കേളു, വി.കെ. പ്രേമന്‍, പി.എസ്. രഞ്ജിത്ത് കുമാര്‍, സതീശന്‍ കുരിയാടി, നടക്കല്‍ വിശ്വനാഥന്‍, വി.ആര്‍. ഉമേഷ്, കരീം നടക്കല്‍, സുരേഷ് കുളങ്ങരത്ത്, മരത്തപ്പള്ളി രവീന്ദ്രന്‍, കെ.ജി. രാഗേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.