കാസർകോട്: തളങ്കരയിലെ പരേതനായ അബ്ദുൽ ഖാദറിൻെറ മകൻ (39) നിര്യാതനായി. ദുൈബയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: അസ്മ. ഭാര്യ: സുമയ്യ. മക്കൾ: നൗറീൻ, ശർഹാൻ, മെഹ്രീൻ. സഹോദരങ്ങൾ: ഷഫീഖ്, ഷമീം, ജാസ്മിൻ, ജസീറ, ജുനൈദ, ജൗഹാന. obit ksd muhammad shafi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.