കോഴിക്കോട്: ഗൾഫ് മലയാളി വെൽഫെയർ സൻെറർ പ്രവാസി ഭാരത് ദിവസ് ആഘോഷവും പ്രവാസികളെ ആദരിക്കലും മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കാനേഷ് പൂനൂർ, മണിയോത്ത് മൊയ്തുഹാജി, മാക്കാരി അബൂബക്കർ എന്നിവർക്കുള്ള ഉപഹാരങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല സമ്മാനിച്ചു. എൻ.പി. അബ്ദുൽ ഹമീദ്, പി.കെ. അബ്ദുല്ലക്കോയ, കെ. ബാബുരാജ്, എം.എ. ഷഹനാസ്, ഡോ. പ്രിയദർശൻ ലാൽ, കാനേഷ് പൂനൂർ, മാക്കാരി അബൂബക്കർ, മണിയോത്ത് മൊയ്തുഹാജി തുടങ്ങിയവർ സംസാരിച്ചു. അൻവർ കുനിമൽ സ്വാഗതവും നിശാന്ത് െകാടമന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.