സ്വീകരണം നൽകി

കോഴിക്കോട്: ഇടിയങ്ങര യുവതരംഗ് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിനും തെക്കെപ്പുറത്തെ കൗൺസിലർമാരായ കെ. മൊയ്തീൻകോയ, പി. ഉഷാദേവീ, എസ്.കെ. അബൂബക്കർ, പി. മുഹ്സിന എന്നിവർക്കും . യുവതരംഗ് പ്രസിഡൻറ്​ ബി.വി. മുഹമ്മദ് അശ്റഫ് അധ്യക്ഷത വഹിച്ചു. തെക്കെപ്പുറത്തെ വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള നിവേദനം ഡെപ്യൂട്ടി മേയർക്ക് നൽകി. എൻ.സി. അബൂബക്കർ, സി.പി. ബഷീർ, കെ.വി. സുൽഫീക്കർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.ടി. ഇമ്പിച്ചിക്കോയ സ്വാഗതവും പി. മുസ്തഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.