മലർവാടി രജിസ്ട്രേഷൻ

പാലേരി: പന്തിരിക്കര മലർവാടി-ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന ഫാമിലി ഗ്ലോബൽ ലിറ്റിൽ സ്കോളർ ഓൺലൈൻ ക്വിസ് മത്സരത്തി​‍ൻെറ പന്തിരിക്കര മേഖലതല രജിസ്ട്രേഷൻ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഉണ്ണി വേങ്ങേരിയുടെ മക്കളായ സൗരവ് ഉണ്ണിയെയും സാനിയ ഉണ്ണിയെയും രജിസ്​റ്റർ ചെയ്തുകൊണ്ട് നിർവഹിക്കുന്നു. മലർവാടി-ടീൻ ഇന്ത്യ രക്ഷാധികാരി പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർമാരായ കെ.കെ. ഹമീദ്, കെ.കെ. ഗഫൂർ, സ്​റ്റുഡൻറ്​സ്​ ലീഡർ ജിനാഹുൽ ഹഖ് എന്നിവർ നേതൃത്വം നൽകി. കെ.കെ. ഫരീദ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.