തലക്കുളത്തൂർ: കേന്ദ്ര സർക്കാറിൻെറ അംഗീകാരമുള്ള ഡൻെറൽ ലാബ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ എസ്.എസ്.എൽ.സി ബുക്ക്, ടി.സി, ആധാർകാർഡ് കോപി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി സ്പോട്ട് അഡ്മിഷന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഓഫിസിൽ ബന്ധപ്പെടണം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡൻെറൽ ടെക്നോളജി പ്രൈവറ്റ് ഐ.ടി.ഐ പുറക്കാട്ടിരി, തലക്കുളത്തൂർ. 9387426918, 04952850826.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.