കർഷക സമരത്തിന് ഐക്യദാര്‍ഢ്യം

എകരൂല്‍: ഡൽഹിയിലെ പ്രഖ്യാപിച്ച്​ കർഷക തൊഴിലാളി യൂനിയൻ ഇയ്യാട് മേഖല കമ്മിറ്റി കരിയാത്തൻകാവിൽ നടത്തിയ ധർണ യൂനിയൻ താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ.കെ.ഡി. രാജൻ ഉദ്ഘാടനം ചെയ്തു. റീത്ത രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി. സതീശൻ, ടി.കെ. രാമചന്ദ്രൻ, ലികേഷ് ചാമക്കാല, ഇ.പി. ഷാജി, കെ.കെ. മൊയ്തി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.