സർവ കക്ഷി അനുശോചന യോഗം ഇന്ന്​

കോഴിക്കോട്: മുന്‍ മന്ത്രി കെ.കെ. രാമചന്ദ്ര​ൻ മാസ്​റ്ററുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചന യോഗം ഡി.സി.സി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്​ച വൈകീട്ട് നാലിന്​ ചേരുമെന്ന് ഡി.സി.സി പ്രസിഡൻറ്​ യു.രാജീവന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.