കോഴിക്കോട്: കര്‍ഷകര്‍ക്കോ തൊഴിലാളികള്‍ക്കോ വേണ്ടിയല്ല, കുത്തകകളെ സഹായിക്കാന്‍ വേണ്ടിയാണ് തൊഴില്‍ നിയമ ഭേദഗതി ബില്ലെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡൻറ് അഡ്വ.പി.എ. മുഹമ്മദ് റിയാസ്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു ആദായ നികുതി ഓഫിസിനുമുന്നില്‍ നടത്തിയ രാപ്പകല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒറ്റ വിപണി എന്ന ആശയം തന്നെ ഫെഡറലിസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് മാമ്പറ്റ ശ്രീധരന്‍, പി.പി. പ്രേമ, കെ. ഭാഗീരഥി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.