ഉള്ള്യേരി: മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറായിരുന്ന ഒ.സി. മുഹമ്മദ് കോയ ഹാജി അനുസ്മരണം വി.കെ.സി ഉമ്മർ മൗലവി ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് നടുവണ്ണൂർ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ഉള്ള്യേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണവും നൽകി. അബു ഹാജി പാറക്കൽ , നിസാർ ചേലേരി, എം.കെ. പരീത്, സി.കെ. ബദറുദ്ദീൻ ഹാജി, കെ.സി. ബഷീർ, പോക്കർ കുട്ടി, സലാം കായണ്ണ, ബഷീർ നൊരവന, സിറാജ് ചിറ്റേടത്ത് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ എം.കെ. ജലീൽ, സുജാത നമ്പൂതിരി, ഷൈനി പാട്ടാൻകോട്, മുനീറ നാസർ, ഗീത പുളിയാറയിൽ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. റഹീം എടത്തിൽ സ്വാഗതവും പി.കെ. മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.