മിന്നലില്‍ വ്യാപക നാശം

വടകര: ബുധനാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയോടൊപ്പമുള്ള മിന്നലില്‍ വ്യാപക നാശനഷ്​ടം. വടകര അരവിന്ദ്ഘോഷ് റോഡിലെ സന്ധ്യാനിവാസില്‍ രാജഗോപാലി‍ൻെറ വീടി‍ൻെറ വയറിങ് കത്തിനശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.