ചരമവാർഷികം ആചരിച്ചു

ചേമഞ്ചേരി: കർഷക കോൺഗ്രസ്​ ചേമഞ്ചേരി മണ്ഡലം പ്രസിഡൻറും പൂക്കാട് കർഷകക്ഷേമ സഹകരണ സംഘം ഡയറക്ടറും കാർഷിക വികസന സമിതി അംഗവുമായിരുന്ന പത്തംകണ്ടി പ്രഭാകരൻ നായരുടെ ഒന്നാം . അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് അംഗം വിജയൻ കണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. നമ്പാട്ട്​ മോഹനൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ സത്യനാഥൻ മാടഞ്ചേരി, കെ.കെ ഫാറൂഖ്, മേലോത്ത് ഭാസ്കരൻ, പൂക്കാട് ഗോപാലൻ, ഉണ്ണികൃഷ്ണൻ പൂക്കാട്, സി.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.