ജയിലിലെ ആത്​മഹത്യ: സൂപ്രണ്ടിനെ സ്​ഥലംമാറ്റാൻ ശിപാർശ

ജയിലിലെ ആത്മഹത്യ: സൂപ്രണ്ടിനെ സ്ഥലംമാറ്റാൻ ശിപാർശ കോഴിക്കോട്: മധ്യവയസ്കൻ കോഴിക്കോട്​ സബ്​ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റാൻ ശിപാർശ. സംഭവവുമായി ബന്ധപ്പെട്ട്​ ഒരു പ്രിസൺ ഓഫിസറെ സസ്​പെൻഡ്​ ചെയ്യാനും മറ്റൊരാളെ ചീമേനി ജയിലിലേക്ക്​ സ്ഥലംമാറ്റാനും ഉത്തരമേഖല ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ ശിപാർശ ചെയ്​തു. ജീവനക്കാർക്ക്​ നോട്ടക്കുറവുണ്ടായതായി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.