വ്യാപാരി വ്യവസായി സമിതി ഐക്യദാർഢ്യ സദസ്സ്

ബാലുശ്ശേരി: ഡൽഹിയിലെ പൊരുതുന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. പനങ്ങാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനംചെയ്തു. ടി.കെ. പ്രദീപൻ അധ്യക്ഷതവഹിച്ചു. പി.ആർ. രഘൂത്തമൻ, പി.പി. വിജയൻ, കെ.കെ. ബാലകൃഷ്ണൻ, രാഗേഷ്‌ ഐക്കൺ, ഒ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.