തിരുവള്ളൂർ: കർഷകവിരുദ്ധ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടപ്പള്ളി ടൗണിൽ കലാ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. കർഷകസംഘം കോട്ടപ്പള്ളി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല കർഷകസംഘം വടകര ഏരിയ കമ്മിറ്റി പ്രസിഡൻറ് ബലറാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. ഹംസ, എൽ.വി. രാമകൃഷ്ണൻ, ആർ.കെ. ചന്ദ്രൻ, എ. മോഹനൻ മാസ്റ്റർ, പി.കെ. ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു. സാംസ്കാരിക പരിപാടികൾ അരങ്ങേറിയ ചടങ്ങിൽ ഫോക്ലോർ അവാർഡ് ജേതാവ് പാട്ടുപുര നാണുവിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.