ഫാര്‍മേഴ്സ് റിലീഫ് ഫോറം ധർണ

താമരശ്ശേരി: ദില്ലി ചലോ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫാര്‍മേഴ്സ് റിലീഫ് ഫോറം (എഫ്.ആര്‍.എഫ്) കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. രാഷ്​ട്രീയ കിസാന്‍ മഹാസംഘ് കോഓഡിനേറ്റര്‍ കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ബിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി. മാര്‍ട്ടിന്‍ തോമസ്, ജോയി കണ്ണഞ്ചിറ, അമീര്‍ മുഹമ്മദ് ഷാജി, തോമസ് കളപ്പുരയ്ക്കല്‍, എന്‍.ജെ. ചാക്കോ, ടി.എ. ഇബ്രാഹിം, കെ.എന്‍. മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.