കൊടുവള്ളി: ഖത്തർ ചാപ്റ്റർ കെയർ ആൻഡ് ക്യൂർ ഗ്രൂപ്പിൻെറ സഹകരണത്തോടെ കൊടുവള്ളി തണൽ ഡയാലിസിസ് സൻെററിന് നിർമിച്ച് നൽകിയ മാലിന്യ സംസ്കരണ പ്ലാൻറ് സാംസ്കാരിക പ്രവർത്തകൻ ബന്ന ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. ഒ.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ വള്ളിക്കാട് സിയാലി ഹാജി, പി.വി. ബഷീർ, ഖത്തർ ചാപ്റ്റർ ഭാരവാഹികളായ വി.ടി. ഫൈസൽ, ആബിദീൻ വാവാട്, മൻസൂർ അഹമ്മദ്, എൻ.പി. അജ്മൽ, ഷാജഹാൻ ഓമശ്ശേരി, നാസർ, ശംസു, ബഷീർ പാലക്കുറ്റി എന്നിവർ സംസാരിച്ചു. ഒ.പി. റഷീദ് സ്വാഗതവും മുഹമ്മദ് തങ്ങൾസ് നന്ദിയും പറഞ്ഞു. Kdy-1 uthgadanam.jpg കെയർ ആൻഡ് ക്യൂർ ഗ്രുപ്പിൻെറ സഹകരണത്തോടെ കൊടുവള്ളി തണൽ ഡയാലിസിസ് സൻെററിന് നിർമിച്ച് നൽകിയ മാലിന്യ സംസ്കരണ പ്ലാൻറ് ബന്ന ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.