ക​ണ്ണ​ങ്ക​ണ്ടി​യി​ൽ ന്യൂ ​ഇ​യ​ർ ഓ​ഫ​ർ

കോഴിക്കോട്​: പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ക​ണ്ണ​ങ്ക​ണ്ടി​യി​ലും ഇ-​സ്​​റ്റോ​റി​ലും ഉ​പ​ഭോ​ക്​​താ​ക്ക​ളെ കാത്ത്​ വി​ല​ക്കു​റ​വും ഗു​ണ​മേ​ന്മ​യും സ​മ്മാ​ന​ങ്ങ​ളും. ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ എ​ൽ.​ഇ.​ഡി ഹോം ​തി​യ​റ്റ​ർ, സ്​​മാ​ർ​ട്ട് ഫോ​ൺ, ലാ​പ്ടോ​പ്, വാ​ഷിങ്​ മെ​ഷീ​ൻ, മി​ക്സി, ൈഗ്ര​ൻ​ഡ​ർ, വാ​ട്ട​ർ പ്യൂ​രി​​െഫ​യ​ർ, വാ​ട്ട​ർ ഹീ​റ്റ​ർ, ​റ​ഫ്രി​ജ​റേ​റ്റ​ർ, എ​യ​ർ​കൂ​ള​ർ, ട​വ​ർ ഫാ​ൻ, പെ​ഡ​സ്​​റ്റ​ൽ ഫാ​ൻ എ​ന്നി​വക്ക്​ പ്ര​ത്യേ​ക വി​ല​ക്കു​റ​വുണ്ട്​. മു​ൻ​കൂ​ർ പ​ണ​മ​ട​ക്കാ​തെ ല​ളി​ത​മാ​യ ത​വ​ണ​ വ്യ​വ​സ്ഥ​യി​ൽ ഏ​തു ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​നു​ള്ള ഈ​സി ഫി​നാ​ൻ​സും പ​ഴ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി വി​ല ന​ൽ​കു​ന്ന എ​ക്സ്​​ചേ​ഞ്ച് സൗ​ക​ര്യ​വുമു​ണ്ട്. സ്​​റ്റാ​ർ റേ​റ്റ​ഡ് ഇ​ൻ​വ​ർ​ട്ട​ർ എ.​സി​ക​ൾ എ​ക്സ്​​ചേ​ഞ്ച്്് ഓ​ഫ​റി​ലൂ​ടെ സ്വ​ന്ത​മാ​ക്കാം. ഈ ​ഓ​ഫ​റു​ക​ൾ ക​ണ്ണ​ങ്ക​ണ്ടി​യു​ടെ എ​ല്ലാ ഷോ​റൂ​മുകളിലും ല​ഭി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ൻ​റ്​ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9072277002, 9072277003, kannankandyestore ഫേസ്​ബു​ക്ക്് പേ​ജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.