ബാലുശ്ശേരി: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി വാക്സിൻ വിതരണത്തിനായി ബാലുശ്ശേരി ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പ്രസിഡൻറ് വി.കെ. അനിത ചെയർ പേഴ്സനായും താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫിസർ കൺവീനറായും ടാസ്ക് ഫോഴ്‌സ് രൂപവത്കരിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി.കെ. അനിത അധ്യക്ഷത വഹിച്ചു. ഡോ. അനിൽ കൃഷ്‌ണൻ, ഡോ. ഷാരോൺ എന്നിവർ ക്ലാസെടുത്തു. വൈസ് പ്രസിഡൻറ് ടി.എം. ശശി, മെംബർമാരായ കെ.പി. സഹീർ, റംല മാടംവള്ളികുന്ന്, ഹെൽത്ത് സൂപ്പർവൈസർ ഗോപാലകൃഷ്ണ, രാധാകൃഷ്ണൻ, സി.ജി. സജിൽ കുമാർ, ടി. ഗീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.