അത്തോളി: രാജീവ് ദർശൻ ട്രസ്റ്റിൻെറ 'ഞങ്ങളുണ്ട് കൂടെ' മരുന്ന് വിതരണ പദ്ധതിയുടെ പ്രതിമാസ കാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്ദീപ് കുമാർ, ഗോപാലൻ കൊല്ലോത്ത്, അഷറഫ് ലാസ്, രാജേഷ് കൂട്ടാക്കിൽ, കെ.പി. ഹരിദാസ്, സി.കെ. രജിത് കുമാർ, മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.