പയ്യോളി: പുറക്കാട് കിടഞ്ഞിക്കുന്നിൽ നിർമാണം പൂർത്തിയായ തണൽ ശാന്തിസദനം ട്രെയിനിങ് ആൻഡ്റിഹാബിലിറ്റേഷൻ സൻെറർ കെട്ടിടം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ശാന്തിസദനം കാമ്പസിൽ വൈകീട്ട് നാലിന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം നിർവഹിക്കും. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് അധ്യക്ഷത വഹിക്കും. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.