നന്മണ്ട: മാസങ്ങൾക്ക് മുേമ്പ നന്മണ്ട 13ലെ റോഡരികിൽ ചാക്കുകളിലായി കൂട്ടിയിട്ട മാലിന്യം ജനത്തിന് ദുരിതമായി മാറുന്നു. മഴ പെയ്തതോടെ മാലിന്യച്ചാക്കിൽനിന്ന് വമിക്കുന്ന ദുർഗന്ധം റോഡരികിലെ താമസക്കാർക്ക് മാത്രമല്ല വ്യാപാരികൾക്കും കാൽനടക്കാർക്കും പ്രയാസം ഉണ്ടാക്കുന്നുണ്ട്. വ്യാപാരികളും വീട്ടുകാരും മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയാണ്. പുതിയ ഭരണസമിതി അധികാരമേറ്റാൽ മാലിന്യത്തിന് പരിഹാരം കാണുമെന്ന വ്യാപാരികളുടെ പ്രതീക്ഷയും ഇവിടെ അസ്ഥാനത്തായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.