പുഴുവരിച്ച മധ്യവയസ്​കനെ ആശുപത്രിയിലേക്ക്​ മാറ്റി

പുഴുവരിച്ച മധ്യവയസ്​കനെ ആശുപത്രിയിലേക്ക്​ മാറ്റി കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ വീ​ട്ടി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ധ്യ​വ​യ​സ്​​ക​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ​ഞ്ചാ​യ​ത്തി​ലെ 10ാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന ക​പ്പ​ലാം​മൂ​ട്ടി​ൽ കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്ന ഗോ​പി​യാ​ണ് കാ​ലി​ലെ വ്ര​ണ​ങ്ങ​ളി​ൽ​നി​ന്നും പു​ഴു​വ​രി​ച്ച് വീ​ടി​ൻെറ വ​രാ​ന്ത​യി​ൽ കി​ട​ന്ന് ഉ​രു​ളു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഇ​യാ​ൾ കാ​ൽ​മു​ട്ടി​ന് താ​ഴെ വ്ര​ണ​ങ്ങ​ൾ പൊ​ട്ടി​യൊ​ലി​ച്ച് ഇ​പ്പോ​ൾ പു​ഴു​വ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വി​വാ​ഹി​ത​ന​ല്ലാ​ത്ത ഇ​യാ​ൾ​ക്ക് സ​ഹോ​ദ​ര​ന്മാ​രു​ണ്ടെ​ങ്കി​ലും സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​കാ​ത്ത​താ​ണ് സ്ഥി​തി വ​ഷ​ളാ​ക്കി​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.