ജാനകി അമ്മ

ഉ​േള്ള്യരി: കൂനഞ്ചേരി പരേതനായ തറോൽ അപ്പുനായരുടെ ഭാര്യ (94) നിര്യാതയായി. മക്കൾ: കാർത്യായനി അമ്മ, ദാക്ഷായണി അമ്മ, ടി. ലീലാവതി, കല്യാണി അമ്മ, ടി. മാലതി (റിട്ട. പ്രധാനാധ്യാപിക), ടി. ശ്യാമള (ശ്രീസായി വിദ്യാപീഠം, നന്തി), ടി.എച്ച്​. ബാലകൃഷ്​ണൻ (ബംഗളൂരു), സുരേന്ദ്രൻ, പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ: കെ. കരുണാകരൻ നായർ (റിട്ട. ഹെൽത്ത്​ സൂപ്പർവൈസർ), വത്സരാജ്​ (റിട്ട. എച്ച്​.ഐ), വി.പി. ഗോവിന്ദൻകുട്ടി (റിട്ട. അധ്യാപകൻ), സുധ, പുഷ്​പ, പരേതരായ കുട്ടിനാരായണൻ നായർ, ശ്രീധരൻ കിടാവ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.