കോഴിക്കോട്: ചെറുപുഷ്പ സഭയുടെ (സി.എസ്.ടി ഫാദേഴ്സ്) സൻെറ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. തോമസ് ഒട്ടലാങ്കല്‍ (74) നിര്യാതനായി. പാലാ പരേതനായ ഒട്ടലാങ്കല്‍ തോമസ്- അന്നമ്മ ദമ്പതികളുടെ മകനാണ്. സൻെറ് ജൂഡ് ചര്‍ച്ച് റൂബിനഗര്‍, സൻെറ് മേരീസ് ചര്‍ച്ച് പാതിരിപ്പാടം, ഇന്‍ഫൻറ് ജീസസ് ചര്‍ച്ച് വയലൂര്‍, എസ്.ഡബ്ല്യു.ടി.എസ് ആലുവ, പുഷ്പരം ഐ.ടി.സി ഇരിട്ടി, സൻെറ് തോമസ് ആശ്രമം കോട്ടൂര്‍, ലിറ്റില്‍ഫ്ലവര്‍ സെമിനാരി ആലുവ, സാന്‍ജോ ഭവന്‍ കൈതപ്പൊയില്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. സഭയുടെ ജനറല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചു. സഹോദരങ്ങള്‍: ഫാ. ജോസ് ഒട്ടലാങ്കല്‍ എം.എസ്.ടി, സി. തേരേസ് സി.എസ്.എന്‍, അന്നക്കുട്ടി. നാരായണൻ ഇരിങ്ങത്ത്: മഞ്ഞകുളത്തെ ചോയിക്കണ്ടി നാരായണൻ (70 -റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷർളി, ഷിംന, ഷിബിൻ മരുമക്കൾ: ഷജിൽ, ശ്രീലേഷ്, സ്നേഹ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാണു. മുഹമ്മദ് അസ്ലം താമരശ്ശേരി: വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയായ തണലിൻെറ പ്രസിഡൻറ് ഓടക്കുന്ന് തനിയലത്ത് അലിയുടെ മകന്‍ മുഹമ്മദ് അസ്ലം (28) നിര്യാതനായി. ഭാര്യ: റുക്സാന. മാതാവ്: റംല. സഹോദരി: ഹസ്‌ന ഫെബിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.